Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു ഹൈപർ...

ലുലു ഹൈപർ മാർക്കറ്റുകളിൽ ഹാഫ്​ പേ ബേക്ക്​ പ്രമോഷന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ലുലു ഹൈപർ മാർക്കറ്റുകളിൽ  ഹാഫ്​ പേ ബേക്ക്​ പ്രമോഷന്​ ഇന്ന്​ തുടക്കം
cancel

മനാമ: ലുലു ഹൈപർ മാർക്കറ്റുകളിൽ ഹാഫ്​ പേ ബേക്ക്​ പ്രമോഷന്​ ബുധനാഴ്​ച തുടക്കമാകുമെന്ന്​ ​ലുലു അധികൃതർ അറിയിച ്ചു. ഡിസംബർ ഏഴുവരെയാണ്​ പ്രമോഷൻ. സാരികൾ, ചുരിദാറുകൾ, പാദരക്ഷകൾ, കളിപ്പാട്ടം, ബൈസിക്കിൾ, ലേഡീസ്​ ബാഗ്​​, ജുവലറി, ബേബി ആക്​സസറീസ്​ തുടങ്ങിയവക്കാണ്​ ഹാഫ്​ പേ ബേക്ക്​ പ്രമോഷൻ ലഭ്യമാകുക.

മുകളിൽപ്പറഞ്ഞ ഗണത്തിലുള്ള സാധനങ്ങൾ 20 ബി.ഡിക്ക്​ വാങ്ങുന്നവർക്ക്​ 10 ബിഡിയുടെ സൗജന്യ വൗച്ചർ ലഭിക്കും. ‘ഹ​ലോ വിൻറർ’ എന്ന പേരിലുള്ള വിപുലമായ വിൻറർ ശേഖരവും ലുലുവിൽ എത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulu hypermarket
News Summary - lulu hypermarket-bahrain-gulf news
Next Story