Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റിൽ മംഗോ മാനിയ 2020

text_fields
bookmark_border
mango mania 2020
cancel

മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ മംഗോ മാനിയ 2020 എന്ന പേരിൽ മാമ്പഴ മേള തുടങ്ങി.  വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30ലധികം ഇനങ്ങളിലുള്ള മാമ്പഴങ്ങൾ ലഭ്യമാണ്.  

പ്രശസ്തമായ അൽഫോൻസോ മാമ്പഴം മേളയുടെ പ്രത്യേകതയാണ്. ജൂൺ 15 വരെ മാമ്പഴ മേള നീണ്ടുനിൽക്കും. മാങ്ങ ഉപയോഗിച്ച് ഉണ്ടാക്കിയ അച്ചാർ, ജ്യൂസ്‌, സമ്മർ ഡ്രിങ്ക്സ്, കേക്ക് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hyper marketbehringulf newsmalayalam newsMango Mania 2020
News Summary - Lulu Hyper Market Mango Mania 2020 -Gulf News
Next Story