Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലുവി​െൻറ പുതിയ ഹൈപർ മാർക്കറ്റ്​ ഇന്തൊനേഷ്യയിൽ തുറന്നു

text_fields
bookmark_border
ലുലുവി​െൻറ പുതിയ ഹൈപർ മാർക്കറ്റ്​ ഇന്തൊനേഷ്യയിൽ തുറന്നു
cancel
camera_alt?????????? ???????????????? ?????????? ???? ??????????? ?????? ????? ????????? ????????????.
മനാമ: മിഡിൽ ഇൗസ്​റ്റിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ ലുലുവി​​െൻറ ഇ​ന്തൊനേഷ്യയിലെ രണ്ടാമത്തെ ഹൈപർ മാർക്കറ്റ്​ കഴിഞ്ഞ ദിവസം ടാങ്കറാങ്​ എന്ന സ്​ഥലത്ത്​ ഉദ്​ഘാടനം ചെയ്​തു. 
ഇൻവെസ്​റ്റ്​മ​െൻറ്​ ബോർഡ്​ ഒാഫ്​ ഇന്തൊനേഷ്യ ചെയർമാൻ ഹിമവാൻ ഹരിയോഗ ഉദ്​ഘാടനം നിർവഹിച്ചു. ബാൻറൻ    പ്രൊവിൻസ്​ ഉപ ഗവർണർ ഡോ.സുതിസ്​നോ രാവിത, ജകാർത്തയിലെ യു.എ.ഇ. എംബസി പ്രതിനിധി വലീദ്​ ദർവീശ്​ അൽ റഇൗസി, ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ.യൂസുഫ്​ അലി തുടങ്ങിയവർ സംബന്ധിച്ചു. 
അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ ഇന്തൊനേഷ്യയിൽ പത്ത്​ ഹൈപർ മാർക്കറ്റുകളും ഡിപാർട്​മ​െൻറ്​ സ്​റ്റോറുകളും തുടങ്ങാനാണ്​ ലുലു പദ്ധതിയിടുന്നത്​. 
ആദ്യഘട്ടത്തിൽ 300 ദശലക്ഷം​ ഡോളറി​​െൻറ നിക്ഷേപം നടത്തും. ഇതുവഴി 5,000ത്തിലധികം പേർക്ക്​ തൊഴിലും ലഭിക്കും. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lulu hyper market in Indonesia
Next Story