Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലു എക്സ്​ചേഞ്ച്​...

ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈൻ ദീർഘകാല ഇടപാടുകാരെ ആദരിച്ചു

text_fields
bookmark_border
ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈൻ ദീർഘകാല ഇടപാടുകാരെ ആദരിച്ചു
cancel

മനാമ: ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈനിൽ പ്രവർത്തനം ആരംഭിച്ച 2013 മുതൽ തുടർച്ചായി ഇടപാടുകൾ നടത്തുന്നവരെ ആദരിച്ചു. ഇടപാടുകാരെ നേരിട്ട്​ സന്ദർശിച്ച്​ സമ്മാനം നൽകിയാണ്​ അവരോടുള്ള ആദരവ്​ കമ്പനി പ്രകടിപ്പിച്ചത്​. ലുലു എക്സ്​ചേഞ്ച്​ ബഹ്​റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസി​​െന്‍റ സാന്നിധ്യത്തിലാണ്​ ആദരിക്കൽ നടത്തിയത്​.

ലുലു എക്സ്​ചേഞ്ചുമായി ആത്​മബന്ധം പുലർത്തുന്ന ഉപഭോക്​താക്കളെ ആദരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന്​ എഡിസൺ ഫെർണാണ്ടസ്​ പറഞ്ഞു. ഭാവിയിലും ഉപഭോക്​താക്കൾക്ക്​ മികച്ച സേവനം നൽകുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story