Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ശുദ്ധിയുള്ള വീട്,...

‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ യുനിലിവർ സഹകരണത്തോടെ  പ്രചരണവുമായി ലുലു 

text_fields
bookmark_border
‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ യുനിലിവർ സഹകരണത്തോടെ  പ്രചരണവുമായി ലുലു 
cancel

മനാമ: വിവിധ ഡിറ്റർജൻറുകളുടെ നിർമാതാക്കളും ലോകത്തെ മുൻനിര എഫ്.എം.സി.ജി കമ്പനികളിലൊന്നുമായ യൂണിലിവറുമായി സഹകരിച്ച്​ ‘ശുദ്ധിയുള്ള വീട്, ശുദ്ധമായ നഗരം’ എന്ന പ്രചരണവുമായി ‘ലുലു’ രംഗത്ത്​. ഇതി​​​െൻറ ഭാഗമായി ഏപ്രിൽ മാസത്തിൽ മനാമ മാർക്കറ്റിൽ ശുചീകരണം നടത്തും. ആദ്യഘട്ടമായി മത്​സ്യ മാർക്കറ്റ്​ ക​ഴിഞ്ഞ ദിവസം ശുചീകരിച്ചു. ഇറച്ചി മാർക്കറ്റ്​ 18 നും പച്ചക്കറി മാർക്കറ്റ്​ 24 നും ശുചീകരിക്കും. പ്രചരണത്തി​​​െൻറ ഉദ്​ഘാടനം ഹിദിൽ യൂനിലെവർ ഗൾഫ്​ മാനേജിങ്​ ഡയറക്​ടർ സെമ ടി യുക്​സെൽ നിർവഹിച്ചു. ലുലു ​ൈഹപ്പർമാർക്കറ്റ്​ ബഹ്​റൈൻ ആൻറ്​ ഇൗജിപ്​ത്​ ഡയറക്​ടർ ജുസർ രൂപവാല, യൂനിലെവർ ഗൾഫ്​ ചെയർമാൻ ജാസിം അബ്​ദുൽ റഹ്​മാൻ അമിൻ എന്നിവർ സംബന്​ധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulumalayalam news
News Summary - lulu-bahrain-gulf news
Next Story