ലുലു അഞ്ചാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsലുലു ഹൈപ്പർമാർക്കറ്റ് ‘ഷോപ് ബിഗ് വിൻ ബിഗ്’ റാഫിൾ പ്രമോഷനിലെ അഞ്ചാമത് നറുക്കെടുപ്പ്
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് 'ഷോപ് ബിഗ് വിൻ ബിഗ്' റാഫിൾ പ്രമോഷനിലെ അഞ്ചാമത് നറുക്കെടുപ്പ് ജുഫൈർ മാളിൽ നടന്നു. 400 വിജയികൾക്ക് 25,000 ദീനാറിെൻറ ഗിഫ്റ്റ് കൂപ്പണുകൾ സമ്മാനമായി ലഭിച്ചു. വിജയികൾക്ക് ജുഫൈർ ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനങ്ങൾ വാങ്ങാവുന്നതാണ്.
ജൂലൈ ഏഴുവരെ നീളുന്ന പ്രമോഷനിൽ ഒാരോ അഞ്ചു ദീനാർ ചെലവഴിക്കുേമ്പാഴും ഒരു നറുക്കെടുപ്പ് അവസരം ലഭിക്കും. www.luluhypermarket.com/en-bh/winners എന്ന ലിങ്കിൽ വിജയികളുടെ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

