Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'വി​ൻ ഗോ​ൾ​ഡ്'​...

'വി​ൻ ഗോ​ൾ​ഡ്'​ പ്രൊ​മോ​ഷ​നു​മാ​യി ല​ക്കി

text_fields
bookmark_border
lucky
cancel

മ​നാ​മ: ല​ക്കി സിം ​ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി 'വി​ൻ ഗോ​ൾ​ഡ്​' പ്രൊ​മോ​ഷ​ൻ വീ​ണ്ടും ആ​രം​ഭി​ച്ചു. പു​തു​താ​യി ല​ക്കി സിം ​എ​ടു​ക്കു​ന്ന​വ​ർ​ക്കും ല​ക്കി പാ​ക്കേ​ജ്​ പു​തു​ക്കു​ന്ന നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ്​ ഒ​ന്ന്​ മു​ത​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്രൊ​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ 2.5 ഗ്രാം ​സ്വ​ർ​ണ​മാ​ണ്​ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. ഒ​രു ഗ്രാ​ൻ​ഡ്​ സ​മ്മാ​ന വി​ജ​യി​ക്ക്​ 100 ഗ്രാം ​സ്വ​ർ​ണ​ക്ക​ട്ടി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ ടെ​ലി​കോം സേ​വ​ന​ദാ​താ​വാ​യ ബ​റ്റെ​ൽ​കോ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രീ​പെ​യ്​​ഡ്​ സേ​വ​ന​മാ​ണ്​ ല​ക്കി.

വാ​റ്റ്​ ഉ​ൾ​പ്പെ​ടെ പ്ര​തി​മാ​സം 7.5 ദീ​നാ​റി​ന്​ റീ​ചാ​ർ​ജ്​ ചെ​യ്താ​ൽ ദി​വ​സ​വും ഒ​രു ജി.​ബി ഡേ​റ്റ, 100 മി​നി​റ്റ്​ ലോ​ക്ക​ൽ കാ​ൾ, പ​രി​ധി​യി​ല്ലാ​ത്ത ടി​ക്​​ടോ​ക്ക്, ദി​വ​സ​വും 10 മി​നി​റ്റ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കാ​ൾ എ​ന്നി​വ​യും ല​ഭി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ്മാ​ന​ങ്ങ​ളു​മാ​യി വി​ൻ ഗോ​ൾ​ഡ്​ പ്രൊ​േ​മാ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ല​ക്കി സെ​യി​ൽ​സ്​ മാ​നേ​ജ​ർ നോ​യ​ൽ സി​ൽ​വേ​ര പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ lucky.com.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക​യോ 123 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Win Gold'
News Summary - Lucky with 'Win Gold' promotion
Next Story