ലുലു ഷോപ് ആൻഡ് വിൻ: രണ്ടാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഷോപ് ആൻഡ് വിൻ ഷോപ്പിങ് ഫെസ്റ്റിവലിെൻറ രണ്ടാമത് നറുെക്കടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. 400 വിജയകൾക്ക് 25,000 ദീനാറിെൻറ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളാണ് സമ്മാനമായി ലഭിക്കുന്നത്. 150 പേർക്ക് 100 ദീനാറിെൻറയും 150 പേർക്ക് 50 ദീനാറിെൻറയും 100 പേർക്ക് 25 ദീനാറിെൻറയും ഗിഫ്റ്റ് കാർഡുകൾ ലഭിക്കും.
രണ്ട് നറുക്കെടുപ്പുകളിലായി ഇതുവരെ 800 പേർക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. ലുലുവിെൻറ എട്ട് ഹൈപ്പർമാർക്കറ്റുകളിൽ എവിടെനിന്നും ഒാരോ അഞ്ചു ദീനാറിന് ഷോപ്പിങ് നടത്തുേമ്പാഴും ഇ-റാഫിളിൽ പെങ്കടുക്കാൻ അവസരം ലഭിക്കും. വിജയികൾക്ക് റിഫയിലെ ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനങ്ങൾ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.luluhypermarket.com/en-bh/winners.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

