Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വാ​ർ​ഷി​കാ​ഘോ​ഷം: ര​ണ്ടാം ഘ​ട്ടം ഇ​ന്നു മു​ത​ൽ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വാ​ർ​ഷി​കാ​ഘോ​ഷം: ര​ണ്ടാം ഘ​ട്ടം ഇ​ന്നു മു​ത​ൽ
cancel

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ 13ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ ര​ണ്ടാം ഘ​ട്ടം ഇ​ന്നു തു​ട​ങ്ങും. ഒ​ക്​​ടോ​ബ​ർ ആ​റു​ വ​രെ നി​ര​വ​ധി ഒാ​ഫ​റു​ക​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.ഒ​ന്ന​ര ല​ക്ഷം ദീ​നാ​റി​െൻറ ലു​ലു ഷോ​പ്പി​ങ്​ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ഷോ​പ് ആ​ൻ​ഡ്​​ വി​ൻ ഇ ​റാ​ഫി​ൾ ആ​ണ്​ ആ​ഘോ​ഷ​ത്തി​െൻറ മു​ഖ്യ​ആ​ക​ർ​ഷ​ണം. ബ​ഹ്​​റൈ​നി​ലെ എ​ട്ട്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ​നി​ന്ന്​ ഒാ​രോ അ​ഞ്ച്​ ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​േ​മ്പാ​ഴും ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കാ​ളി​യാ​കാം.

ര​ണ്ടാ​ഴ്​​ച കൂ​ടു​േ​മ്പാ​ൾ ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 50, 25,10 ദീ​നാ​റു​ക​ളു​ടെ ലു​ലു ഷോ​പ്പി​ങ്​ കാ​ർ​ഡ്​ ല​ഭി​ക്കും. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, വൈ​റ്റ്​ ഹോം ​ഗു​ഡ്​​സ്, കോ​സ്​​മെ​റ്റി​ക്​​സ്, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ഒാ​ഫ​റ​ു​ക​ൾ ല​ഭ്യ​മാ​ണ്. ഒ​ക്​​ടോ​ബ​ർ 21നു​ ​ശേ​ഷം ഡി​സം​ബ​ർ 15വ​രെ ഉ​ത്സ​വ കാ​ല​ങ്ങ​ളി​ലും ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യും ഷോ​പ്​ ആ​ൻ​ഡ്​​ വി​ൻ പ്ര​മോ​ഷ​ൻ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lu Lu Hypermarket Annual Celebration
Next Story