Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ടി​പി​ടി; നി​യ​മം...

അ​ടി​പി​ടി; നി​യ​മം ലം​ഘി​ച്ച​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

text_fields
bookmark_border
gold seized
cancel

മ​നാ​മ: ലോ​സി പ്ര​ദേ​ശ​ത്ത്​ അ​ടി​പി​ടി കൂ​ടി​യ സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​​ലെ​ടു​ത്ത​താ​യി ഉ​ത്ത​ര മേ​ഖ​ല പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. ഇ​ത്​ സം​ബ​ന്ധി​ച്ച്​ പ്ര​ച​രി​ച്ച വി​ഡി​യോ കേ​ന്ദ്രീ​ക​രി​ച്ച അ​​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സം​ഘം പി​ടി​യി​ലാ​യ​ത്. വ്യ​ക്​​തി​പ​ര​മാ​യ ത​ർ​ക്ക​മാ​ണ്​ അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ലം​ഘ​ന​ത്തി​ന്​ കേ​സെ​ടു​ത്ത്​ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lowViolatorsarrest
News Summary - low-Violators-were-arrested
Next Story