Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​യ​ൽ...

റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ​ഏ​ജ​ൻ​സി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ​ഏ​ജ​ൻ​സി​ക​ളെ ആ​ദ​രി​ച്ചു
cancel

മ​നാ​മ: മ​റാ​സി അ​ൽ ബ​ഹ്​​റൈ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഏ​ജ​ൻ​സി​ക​ളെ ആ​ദ​രി​ച്ചു. മ​റാ​സി അ​ൽ ബ​ഹ്​​റൈ​ൻ പ​ദ്ധ​തി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഈ​ഗി​ൾ ഹി​ൽ​സ്​ ദി​യാ​ർ ക​മ്പ​നി​യാ​ണ്​ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്. മി​ക​വ്​ പു​ല​ർ​ത്തി​യ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. രാ​ജ്യ​ത്തി​െൻറ വി​ക​സ​ന പ്ര​ക്രി​യി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഏ​ജ​ൻ​സി​ക​ൾ വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ ആ​ദ​ര​വ്​ ന​ൽ​കി​ക്കൊ​ണ്ട്​ ഈ​ഗി​ൽ ഹി​ൽ​സ്​ ദി​യാ​ർ ക​മ്പ​നി പ്ര​തി​നി​ധി ഡോ. ​മാ​ഹി​ർ അ​ശ്ശാ​ർ വ്യ​ക്ത​മാ​ക്കി.

ക​മ്പ​നി​യു​ടെ പ്രോ​പ​ർ​ട്ടി​ക​ൾ വി​വി​ധ ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​ന്​ തോ​ളോ​ട്​ തോ​ൾ ചേ​ർ​ന്നു​നി​ന്ന റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഏ​ജ​ൻ​സി​ക​ളെ മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മ​റാ​സി പാ​ർ​ക്ക്​ എ​ന്ന പു​തി​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ര​ണ്ടു​ ല​ക്ഷം ച​തു​​ര​ശ്ര മീ​റ്റ​റി​ൽ മ​റാ​സി ഗ​ലേ​റി​യ എ​ന്ന ഷോ​പ്പി​ങ്​ മാ​ളും നി​ല​വി​ൽ വ​രു​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estate
News Summary - real estate
Next Story