Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ്​ വർത്തമാനങ്ങളുമായി പ്രവാസലോകം

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ വർത്തമാനങ്ങളുമായി പ്രവാസലോകം
cancel
camera_alt??????? ??????????? ?????? ????????????? ?????????? ?????

മനാമ: ഇന്ന്​ നാട്ടിൽ തെരഞ്ഞെടുപ്പ്​ നടക്കു​േമ്പാൾ പ്രവാസി മലയാളികളിൽ പലർക്കും തിരക്കേറിയ ദിനമായിരുന്നു. നാട ്ടിൽ അടുപ്പക്കാരോട്​ ഫോണിലും സോഷ്യൽ മീഡിയയിലൂടെയുമുള്ള വോട്ടുപിടിത്തം. പിന്നെ പ്രവാസി സുഹൃത്തുക്കളുമായുള്ള രാഷ്​ട്രീയ സംവാദങ്ങൾ. സെൻട്രൽ മാർക്കറ്റിൽ മലയാളി വ്യാപാരികളായ വിവിധ രാഷ്​ട്രീയ പാർട്ടി പ്രവർത്തകരുടെ രാഷ്​ട്രീയ ചർച്ചകളും ശ്രദ്ധേയമായി. യു.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും എല്ലാം നേട്ടം കൊയ്യുമെന്നാണ്​ അവരുടെ അനുഭാവികളുടെ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - loksabhaelection-bahrain-bahrain news
Next Story