Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോക കേരള സഭ:...

ലോക കേരള സഭ: കെ.എം.സി.സി പ്രസിഡൻറും രാജിവെച്ചു

text_fields
bookmark_border
ലോക കേരള സഭ: കെ.എം.സി.സി പ്രസിഡൻറും രാജിവെച്ചു
cancel
മനാമ: ലോക കേരള സഭ അംഗത്വം രാജിവെക്കുന്നതായി ലോക കേരള സഭ അംഗവും ബഹ്​റൈൻ കെ.എം.സി.സി പ്രസിഡൻറുമായ എസ്​.വി. ജലീൽ പ്രസ്​താവനയിൽ അറിയിച്ചു. പ്രവാസികൾ ഏറെ പ്രതീക്ഷകളോടെ ആയിരുന്നു ലോക കേരള സഭയെ നോക്കികണ്ടത്​. അത് കൊണ്ടാണ്​ കക്ഷി രാഷ്ട്രീയ ഭേദമന്യേ അതിനോട് സഹകരിച്ചത്. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ, പ്രവാസിയായ സുഗതന്, രാഷ്ട്രീയക്കാരിൽ നിന്നുണ്ടായ ബുദ്ധിമുട്ടുകൾ കൊണ്ട് ആത്​മഹത്യ ചെയ്യേണ്ടി വന്നു. ആന്തൂരിൽ മറ്റൊരു പ്രവാസിക്കും മുൻസിപ്പാലിറ്റി ചെയർപേഴ്​സൺ ശ്യാമളയുടെ പിടിവാശി മൂലം ജീവനൊടുക്കേണ്ടിവന്നു. എന്നിട്ടും അവരെ ന്യായീകരിക്കുകയാണ് കേരള ഭരണകൂടം. ഈ സാഹചര്യത്തിൽ ലോകകേരളസഭയിൽ തുടർന്ന് പോകാൻ കഴിയില്ലെന്നും രാജിക്കത്ത്​ പാർട്ടി നേതൃത്വത്തിന് അയച്ചു കൊടുത്തതായും
എസ്. വി. ജലീൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loka kerala sabhaBahrain News
News Summary - loka kerala sabha-bahrain-bahrain news
Next Story