Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ക കേ​ര​ള സ​ഭ:...

ലോ​ക കേ​ര​ള സ​ഭ: ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ 11 പേ​ർ

text_fields
bookmark_border
Loka kerala sabha
cancel
Listen to this Article

മ​നാ​മ: ഈ ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്​ ലോ​ക കേ​ര​ള സ​ഭ​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ പ​​ങ്കെ​ടു​ക്കു​ന്ന​ത് ​11 പേ​ർ.

പ്ര​വാ​സി​ക​ളു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ൽ ബി​സി​ന​സ്, സാ​മൂ​ഹി​ക, രാ​ഷ്​​​ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.

ആ​ർ.​പി ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള, വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്​​സ്​ ആ​ൻ​ഡ്​ അ​ൽ ന​മ​ൽ ​ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ഡോ. ​വ​ർ​ഗീ​സ്​ കു​ര്യ​ൻ, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ആ​സ്റ്റ​ർ ബ​ഹ്​​റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​റും ആം​കോ​ൺ ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ പി.​കെ. ഷാ​ന​വാ​സ്, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സി.​വി. നാ​രാ​യ​ണ​ൻ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ൽ ഈ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം, ബ​ഹ്​​റൈ​ൻ ഇ​ന്ത്യ എ​ജു​ക്കേ​ഷ​ന​ൽ ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ്​ സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടു​ശ്ശേ​രി, ​ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ്​ കൈ​താ​ര​ത്ത്, ന​വ​കേ​ര​ള കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ജി മൂ​ത​ല എ​ന്നി​വ​രാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. പി.​കെ. ഷാ​ന​വാ​സും ഫ്രാ​ൻ​സി​സ്​ കൈ​താ​ര​ത്തു​മാ​ണ്​ ഇ​ത്ത​വ​ണ പു​തു​താ​യി ലോ​ക കേ​ര​ള സ​ഭ​യി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Loka Kerala SabhaBahrain
News Summary - Loka Kerala Sabha: 11 members from Bahrain
Next Story