Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ വ​നി​താ​വേ​ദി...

പ്ര​തി​ഭ വ​നി​താ​വേ​ദി കാ​യി​ക​മേ​ള ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
പ്ര​തി​ഭ വ​നി​താ​വേ​ദി കാ​യി​ക​മേ​ള ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭാ വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ 28ന് ​ന​ട​ക്കു​ന്ന ഏ​ക​ദി​ന കാ​യി​ക മേ​ള - 2023ന്റെ ​സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ ഉ​ദ്‌​ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും പ്ര​തി​ഭ മു​ഖ്യ ര​ക്ഷ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്‌ നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി റീ​ഗ പ്ര​ദീ​പ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് സ​ജി​ഷ പ്ര​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​ഭ ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​ജി​ത്ത് കോ​ട്ട​പ്പ​ളി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷീ​ബ രാ​ജീ​വ​ൻ, പ്ര​തി​ഭ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ശി​വ​കീ​ർ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ജീ​ഷ പ്ര​ജി​ത് ക​ൺ​വീ​ന​റാ​യും ഷ​മി​ത സു​രേ​ന്ദ്ര​ൻ ജോ. ​ക​ൺ​വീ​ന​റു​മാ​യി നി​ല​വി​ൽ വ​ന്ന സം​ഘാ​ട​ക സ​മി​തി​യി​ൽ ദു​ർ​ഗ വി​ശ്വ​നാ​ഥ് (ര​ജി​സ്ട്രേ​ഷ​ൻ), സൗ​മ്യ പ്ര​ദീ​പ് (സാ​മ്പ​ത്തി​കം), സി​മി മ​ണി (വ​ള​ന്റി​യ​ർ), സി​ൽ​ജ സ​തീ​ഷ് (ഗ​താ​ഗ​തം), അ​നു ഗി​രീ​ഷ് (ഭ​ക്ഷ​ണം), ദീ​പ ദീ​ലീ​ഫ് (ആ​രോ​ഗ്യം ര​ക്ഷ) എ​ന്നി​വ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കും. കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം നീ​ന ഗി​രീ​ഷ് നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logo releasePratibha
News Summary - logo release
Next Story