Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​ഗോ പ്ര​കാ​ശ​ന​വും...

ലോ​ഗോ പ്ര​കാ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

text_fields
bookmark_border
ലോ​ഗോ പ്ര​കാ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
cancel

മ​നാ​മ: വോ​യി​സ് ഓ​ഫ് ബ​ഹ്റൈ​നി​ന്റെ ലോ​ഗോ പ്ര​കാ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ബി.​എം.​സി ഹാ​ളി​ൽ ന​ട​ന്നു. സെ​ക്ര​ട്ട​റി ഷി​ജി​ൻ അ​റു​മാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​വീ​ൺ കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബി.​എം.​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​രം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. വ​ർ​ധി​ച്ചു​വ​രു​ന്ന ഹൃ​ദ​യാ​ഘാ​ത​ത്തി​ന്റെ കാ​ര​ണം, അ​തി​നെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സും സി.​പി.​ആ​ർ എ​ങ്ങ​നെ ന​ൽ​ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച അ​വ​ത​ര​ണ​വും ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​നും അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റു​മാ​യ ബാ​ബു​രാ​മ​ച​ന്ദ്ര​നും കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സോ​ണി ജേ​ക്ക​ബ് ചേ​ർ​ന്ന് ന​ട​ത്തി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കി. ട്ര​ഷ​റ​ർ നി​ധി​ൻ കെ.​വി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awareness classLogo publication
News Summary - Logo publication and awareness class
Next Story