Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ല്ലാ...

എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന

text_fields
bookmark_border
എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന
cancel
camera_alt

ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​നാ​മ: ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ഞ്ച് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ലേ​ബ​ർ മാ​ർ​ക്ക​റ്റ്, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 85 ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും കേ​സു​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക് വി​ടു​ക​യും ചെ​യ്തു.

കേ​സു​ക​ൾ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശി​പാ​ർ​ശ ചെ​യ്തു. ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് (NPRA), റ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ്,​ സെ​ന്റ​ൻ​സ് എ​ൻ​ഫോ​ഴ്സ് ഡി​പ്പാ​ർ​ട്മെ​ന്റ്, സി​വി​ൽ ഡി​ഫ​ൻ​സ്, വ്യ​വ​സാ​യ വ​കു​പ്പ്, ടൂ​റി​സം വ​കു​പ്പ് എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bh ഇ-​ഫോം വ​ഴി​യോ അ​തോ​റി​റ്റി​യു​ടെ കോ​ൾ സെ​ന്റ​റി​ൽ വി​ളി​ച്ചോ, അ​റി​യി​ക്ക​ണം. ഫോ​ൺ: 17506055.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernoratesL.M.R.A
News Summary - L.M.R.A raide in all Governorates
Next Story