Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎൽ.എം.ആർ.എ പരിശോധന...

എൽ.എം.ആർ.എ പരിശോധന തുടരുന്നു: നിരവധി പേർ അറസ്​റ്റിൽ

text_fields
bookmark_border
എൽ.എം.ആർ.എ പരിശോധന തുടരുന്നു: നിരവധി പേർ അറസ്​റ്റിൽ
cancel
camera_alt

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​

മ​നാ​മ: അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റ്റേ​റ്റ്​ പ​രി​ധി​യി​ലെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ജോ​ലി ചെ​യ്​​ത നി​ര​വ​ധി പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​വ​രെ ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന​തി​ന്​ വി​ലേ​ക്ക​ർ​പ്പെ​ടു​ത്തി നാ​ടു​ക​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​വി​ധ ക​ട​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും തെ​രു​വു​ക​ച്ച​വ​ട​ക്കാ​രെ​യും സം​ഘം പ​രി​ശോ​ധി​ച്ചു. അ​ന​ധി​കൃ​ത തൊ​ഴി​ൽ കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ എ​ൽ.​എം.​ആ​ർ.​എ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ഡോ. ​ഖാ​ലി​ദ്​ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, നാ​ഷ​നാ​ലി​റ്റി, പാ​സ്​​േ​പാ​ർ​ട്​​സ്​ ആ​ൻ​ഡ്​​ ​െറ​സി​ഡ​ൻ​സ്​ അ​ഫ​യേ​ഴ്​​സ്, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ വി​പു​ല​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം, പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​വും പ​രി​ശോ​ധ​ന​യി​ൽ സ​ഹ​ക​രി​ച്ചു.

പി​ടി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ ഭാ​വി​യി​ൽ വ​ർ​ക്ക്​ പെ​ർ​മി​റ്റി​ന്​ യോ​ഗ്യ​രാ​യി​രി​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ നി​യ​മാ​നു​സൃ​ത തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

രാ​ജ്യ​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കു​ന്ന ഇ​വ​രെ തി​രി​ച്ചു​വ​രാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. അ​ന​ധി​കൃ​ത തൊ​ഴി​ൽ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 17506055 എ​ന്ന എ​ൽ.​എം.​ആ​ർ.​എ കാ​ൾ സെൻറ​ർ ന​മ്പ​റി​ൽ അ​റി​യി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ലും വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainSeveral arrested
News Summary - LMRA probe continues: Several arrested
Next Story