Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൽ.​എം.​ആ​ർ.​എ...

എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു: ഏ​താ​നും​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: വി​വി​ധ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ വേ​ണ്ടി​യു​ള്ള എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ് റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്, പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ തൊ​ഴി​ലി​ട​ങ്ങ​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന ഇ​ട​ങ്ങ​ളി​ലു​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തൊ​ഴി​ൽ, താ​മ​സ​വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച ഏ​താ​നും​പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ക​മ്യൂ​ണി​റ്റി പൊ​ലീ​സി​ന്‍റെ സ​ഹാ​യ​വും പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawLMRAarrest
News Summary - LMRA probe continues-Few arrested
Next Story