Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.എം.ആർ.എ പരിശോധന നടത്തി
text_fieldsbookmark_border
എൽ.എം.ആർ.എ അധികൃതർ നടത്തിയ പരിശോധനയിൽനിന്ന്
Listen to this Article
മനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വിവിധയിടങ്ങളിൽ പരിശോധന നടത്തി. എല്ലാ ഗവർണറേറ്റ് പരിധികളിലും നടത്തിയ പരിശോധനയിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സും (എൻ.പി.ആർ.എ) സഹകരിച്ചു. എൽ.എം.ആർ.എ നിയമം ലംഘിച്ച നിരവധി തൊഴിലാളികളെ പരിശോധനയിൽ പിടികൂടി. ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

