Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​പി​റ്റ​ൽ, സ​തേ​ൺ...

കാ​പി​റ്റ​ൽ, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന

text_fields
bookmark_border
നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​​​പ്പെ​ട്ട് എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു
cancel
camera_alt

നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​​​പ്പെ​ട്ട് എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​നാ​മ: ലേ​ബ​ർ മാ​ർ​ക്ക​റ്റ്, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​​​പ്പെ​ട്ട് എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡി​പ്പാ​ർ​ട്മെ​ന്റു​മാ​യി സം​യു​ക്ത പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ്,പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bh-ലെ ​ഇ​ല​ക്‌​ട്രോ​ണി​ക് ഫോം ​വ​ഴി അ​റി​യി​ക്കാം. 17506055 എ​ന്ന ന​മ്പ​റി​ൽ അ​തോ​റി​റ്റി​യു​ടെ കോ​ൾ സെ​ന്റ​റി​ൽ വി​ളി​ച്ചും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:L.M.R.ACapital and Southern Governorates
News Summary - L.M.R.A cheking in Capital and Southern Governorates
Next Story