Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലി​റ്റി​ൽ ഇ​ന്ത്യ’ റീ​ട്ടെ​യി​ൽ സ്ക്വ​യ​ർ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ  ‘ലി​റ്റി​ൽ ഇ​ന്ത്യ’ റീ​ട്ടെ​യി​ൽ സ്ക്വ​യ​ർ  ഉദ്ഘാടനം ചെയ്യുന്നു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലി​റ്റി​ൽ ഇ​ന്ത്യ’ റീ​ട്ടെ​യി​ൽ സ്ക്വ​യ​ർ ഉദ്ഘാടനം ചെയ്യുന്നു


മ​നാ​മ: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലി​റ്റി​ൽ ഇ​ന്ത്യ’ റീ​ട്ടെ​യി​ൽ സ്ക്വ​യ​ർ തു​ട​ങ്ങി. ദാ​ന മാ​ളി​ൽ ലി​റ്റി​ൽ ഇ​ന്ത്യ@​ലു​ലു റീ​ട്ടെ​യി​ൽ സ്ക്വ​യ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ.​ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു.

വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പാ​വാ​ല​യും ലു​ലു സീ​നി​യ​ർ മാ​നേ​ജ്‌​മെ​ന്റ് ടീ​മും അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. ലി​റ്റി​ൽ ഇ​ന്ത്യ @ ലു​ലു​വി​ൽ ഇ​ന്ത്യ​യെ​മ്പാ​ടു​മു​ള്ള ഉ​ൽ​പ​ന്ന വൈ​വി​ധ്യം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള​ട​ക്കം നൂ​റി​ല​ധി​കം ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​ന​ത് സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ത്യേ​ക പ്ര​മോ​ഷ​നി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മു​ദ്ര, മാം​സ്യ​വി​ഭ​വ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​തി​ൽ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും മാ​ളു​ക​ളു​ടെ​യും ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ലു​ലു മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പാ​വാ​ല പ​റ​ഞ്ഞു. വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ വി​ല​യി​ൽ ലി​റ്റി​ൽ ഇ​ന്ത്യ സ്ക്വ​യ​റി​ൽ ല​ഭി​ക്കും.


ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലി​റ്റി​ൽ ഇ​ന്ത്യ’ റീ​ട്ടെ​യി​ൽ സ്ക്വ​യ​ർ ഉദ്ഘാടനം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluBahrain NewsInaugrationretail square
News Summary - 'Little India' Retail Square inaugration at Lulu Hypermarket
Next Story