Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാനിൽ സഹായ പദ്ധതിയുമായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
text_fieldsbookmark_border
മനാമ: റമദാനിൽ സഹായ പദ്ധതിയുമായി സാമൂഹിക സഹായ പ്രസ്ഥാനമായ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്. ഇതിന്റെ ഭാഗമായി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ തുടങ്ങി.
ഏകദേശം 1,000 ഇഫ്താർ പാക്കേജുകളും അത്താഴ പാക്കേജുകളും വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം. മനാമ, ഗുദൈബിയ, സൽമാനിയ, ചിത്ര, ഏകർ, മാമിർ പ്രദേശങ്ങളിലെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

