Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശുചീകരണത്തിൽ പങ്കെടുത്ത് ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്
text_fieldsbookmark_border
‘ക്ലീനപ്പ് ബഹ്‌റൈൻ’ സംഘത്തോടൊപ്പം ‘ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് പ്രവർത്തകർ
മനാമ: ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി മൽക്കിയ ബീച്ചിൽ ‘ക്ലീനപ്പ് ബഹ്‌റൈൻ’ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് ‘ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്’ പ്രവർത്തകരും.
'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്' പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഫസലുർ റഹ്മാൻ, ആയിഷ നിഹാര, അഫ്രിൻ യൂസഫ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

