Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിലാളികൾക്കൊപ്പം ഈദ്...

തൊഴിലാളികൾക്കൊപ്പം ഈദ് ആഘോഷിച്ച് 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

text_fields
bookmark_border
തൊഴിലാളികൾക്കൊപ്പം ഈദ് ആഘോഷിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്
cancel
camera_alt

തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് അധികൃതർ

മനാമ: ചെറിയ പെരുന്നാൾ ദിനത്തിൽ തുബ്ലിയിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്ക് ആശ്വാസവും സന്തോഷവുമായി 'ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്'.

ഉച്ചഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും സംഘടന വിതരണം ചെയ്തു.

ഉച്ചഭക്ഷണത്തിന് പുറമെ പഴങ്ങൾ, ലഘുഭക്ഷണങ്ങൾ, കുടിവെള്ളം എന്നിവയടങ്ങുന്ന കിറ്റുകളും തൊഴിലാളികൾക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - 'Lights of Kindness' celebrates Eid with workers
Next Story