Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ബീറ്റ് ദി ഹീറ്റ് 2026ന് തുടക്കം

text_fields
bookmark_border
ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ബീറ്റ് ദി ഹീറ്റ് 2026ന് തുടക്കം
cancel

മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്' "ബീറ്റ് ദി ഹീറ്റ് 2026" സാമൂഹിക സഹായ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഭാഗമായി മനാമ പ്രദേശത്തെ നൂറോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പഴങ്ങൾ, മധുരപലഹാരങ്ങൾ, കുടിവെള്ളം എന്നിവയടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ബഹ്‌റൈനിലുടനീളം ഈ വേനൽക്കാലം അവസാനിക്കുന്നത് വരെ വിതരണ ഡ്രൈവ് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ജെംഷി മൊഹിദീൻ, മുഹമ്മദ് ബാഷ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lights of Kindness Beat the Heat to begin in 2026
Next Story