Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജീവകാരുണ്യവുമായി ‘ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്’ വാർഷികാഘോഷം
text_fieldsbookmark_border
‘ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്’ വാർഷികാഘോഷ ഭാഗമായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നു
മനാമ: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ താമസ സ്ഥലത്തെത്തി ഉച്ചഭക്ഷണ പൊതിയും മധുരപലഹാരങ്ങളും പഴവർഗങ്ങളും വിതരണം ചെയ്ത് ‘ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്’ നാലാം വാർഷികം ആഘോഷിച്ചു. അതോടൊപ്പം റമദാന് മുന്നോടിയായി ബാച്ചിലേഴ്സ് മുറികളിലും മറ്റു കുടുംബങ്ങൾക്കും ഡ്രൈ ഫുഡ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

