Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീകളുടെ ഉന്നമനത്തിനായി ലൈഫ് ലൈൻ രൂപവത്കരിച്ചു
text_fieldsbookmark_border
സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ യോഗം
മനാമ: സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈൻ, ലൈഫ് ലൈൻ എന്നൊരു പുതിയ സംരംഭം രൂപവത്കരിച്ചു. സാമൂഹ്യപ്രവർത്തക ഐഷ സയ്യിദ് ഹനീഫ് ഉദ്ഘാടനം ചെയ്തു.
ഹെൽപ് ലൈൻ കൺവീനർ ഉസൈബ, മായാരാജു, സിസ്റ്റേഴ്സ് നെറ്റ്വർക്ക് പ്രസിഡന്റ് അലീമാബീവി, വൈസ് പ്രസിഡന്റ് ഷക്കീല മുഹമ്മദലി,ജോ.സെക്രട്ടറി ഷംല, കോഓഡിനേറ്റർ റൂബി ട്രഷറർ നിജാസുനിൽ, സിസ്റ്റേഴ്സ് മെംബർമാർ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ഉദ്ഘാടനം ചെയ്തു.
Next Story

