Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിട അനുമതി ലൈസന്‍സ്, പരസ്യം: ഇന്‍ഷുറന്‍സ് തുക മടക്കി നല്‍കും
text_fieldsbookmark_border
മനാമ: കെട്ടിട അനുമതി, പരസ്യ ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവക്ക് സ്വീകരിച്ചിരിക്കുന്ന ഇ ന്‍ഷുറന്‍സ് സംഖ്യ ഉപഭോക്താക്കള്‍ക്ക് തിരികെ നല്കാന് തീരുമാനിച്ചതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി.
കെട്ടിട നിര്‍മാണം കഴിഞ്ഞവര്‍ക്കും പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള അനുമതി തീയതി കഴിഞ്ഞവര്‍ക്കുമാണ് ഇന്‍ഷുറന്‍സ് തുക പിന്‍വലിക്കാന്‍ അവസരമുള്ളത്.
കെട്ടിട നിര്‍മാണം കഴിഞ്ഞവര്‍ക്കും പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള അനുമതി തീയതി കഴിഞ്ഞവര്‍ക്കുമാണ് ഇന്‍ഷുറന്‍സ് തുക പിന്‍വലിക്കാന്‍ അവസരമുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
