Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാടാം നമുക്ക് പാടാം: ഒ.ഐ.സി.സി എറണാകുളം
text_fieldsbookmark_border
മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാവേദി ‘പാടാം നമുക്ക് പാടാം’ സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ അറിയപ്പെടുന്ന പാട്ടുകാർ എല്ലാം ഒന്നിച്ചു അണിനിരക്കുന്ന ഈ സംഗീത സദസ്സിൽ എല്ലാവർക്കും പാടാൻ അവസരം.
ബഹ്റൈനിലെ പാട്ടുകാരെ അംഗീകരിക്കാനും അവസരങ്ങൾ നൽകാനും ഭാവിയിലും ഇത്തരം പരിപാടികൾക്ക് ഒരു വേദിയായി മാറാനും ഉദ്ദേശിച്ചുള്ള പരിപാടി ഒരു വ്യത്യസ്ത സംഗീത സദസ്സ് ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാട്ട് ആസ്വാദകർക്ക് ഇതൊരു വേറിട്ട സംഗീത അനുഭവം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: വാട്സ് ആപ് രഞ്ജൻ ജോസഫ്-34461088
Next Story

