Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​​ലു ഹൈ​പ്പ​​ർ...

ലു​​ലു ഹൈ​പ്പ​​ർ ​മാ​​ർ​​ക്ക​​റ്റു​ക​ളി​ൽ ‘ലെ​​റ്റ്​​സ്​ ഈ​റ്റാ​​ലി​​യ​​ൻ’ ​ഭ​​ക്ഷ്യ​​മേ​​ള തു​ട​ങ്ങി

text_fields
bookmark_border
ലു​​ലു ഹൈ​പ്പ​​ർ ​മാ​​ർ​​ക്ക​​റ്റു​ക​ളി​ൽ ‘ലെ​​റ്റ്​​സ്​ ഈ​റ്റാ​​ലി​​യ​​ൻ’ ​ഭ​​ക്ഷ്യ​​മേ​​ള തു​ട​ങ്ങി
cancel
camera_alt

സാ​​ർ ആ​​ട്രി​​യം മാ​​ളി​​ലെ ലു​​ലു ഹൈ​​പ്പ​​ർ​ മാ​​ർ​​ക്ക​​റ്റി​​ൽ ‘ലെ​​റ്റ്സ്​ ഈ​റ്റാ​​ലി​​യ​​ൻ’ ​ഭ​​ക്ഷ്യ​​മേ​​ള ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

മ​നാ​മ: സാ​​ർ ആ​​ട്രി​​യം മാ​​ളി​​ലെ ലു​​ലു ഹൈ​​പ്പ​​ർ ​മാ​​ർ​​ക്ക​​റ്റി​​ൽ ‘ലെ​റ്റ്​​സ്​ ഈ​റ്റാ​​ലി​​യ​​ൻ’ ​ഭ​​ക്ഷ്യ​​മേ​​ള​ക്ക് തു​ട​ക്ക​മാ​യി. ഇ​​റ്റാ​​ലി​​യ​​ൻ ട്രേ​​ഡ്​ ഏ​​ജ​​ൻ​​സി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഭ​​ക്ഷ്യ​​മേ​​ള ബ​​ഹ്​​​റൈ​​നി​​ലെ ഇ​​റ്റാ​​ലി​​യ​​ൻ എം​ബ​സി ഷ​ർ​ഷെ ദ​ഫേ മാ​ർ​കോ മി​ല്ലാ​ർ​ട്ടെ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ക​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു. പ​​ഴ​​ങ്ങ​​ൾ, പ​​ച്ച​​ക്ക​​റി​​ക​​ൾ, ചീ​​സ്, ഒ​​ലി​​വ്​ ഓ​യി​​ൽ തു​​ട​​ങ്ങി നി​​ര​​വ​​ധി ഇ​​റ്റാ​​ലി​​യ​​ൻ വി​​ഭ​​വ​​ങ്ങ​​ൾ മേ​​ള​​യു​​ടെ ആ​​ക​​ർ​​ഷ​​ണ​​ങ്ങ​​ളാ​​ണ്. സ്പോ​ഞ്ച് കേ​ക്ക്, ഇ​റ്റാ​ലി​യ​ൻ ചോ​ക്ല​റ്റ്, പാ​സ്ത, ഫ്രൂ​ട്ട് ജാം, ​ഷു​ഗ​ർ ടോ​പ്പ് പ​ഫ് പേ​സ്ട്രി, അ​റി​യ​പ്പെ​ടു​ന്ന ബ്രാ​ൻ​ഡു​ക​ളി​ൽ​നി​ന്നു​ള്ള പ​ഫ് പേ​സ്ട്രി, ഇ​റ്റാ​ലി​യ​ൻ ആ​പ്പി​ൾ എ​ന്നി​വ പ്ര​ത്യേ​ക വി​ല​യി​ൽ ല​ഭ്യ​മാ​ണ്. ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യു​ടെ​യും ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ് ഏ​ജ​ൻ​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ‘ലെ​റ്റ്‌​സ് ഈ​റ്റാ​ലി​യ​ൻ’ പ്ര​മോ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​നു​വ​രി ആ​റു വ​രെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketFood FairLet's Italian
News Summary - 'Let's Italian' food fair started at Lulu Hypermarkets
Next Story