Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​ർ ലു​ലു ഹൈ​പ​ർ...

സാ​ർ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ 'ലെ​റ്റ​സ്​ ഇ​റ്റാ​ലി​യ​ൻ' ഭ​ക്ഷ്യ​മേ​ള

text_fields
bookmark_border
സാ​ർ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ലെ​റ്റ​സ്​ ഇ​റ്റാ​ലി​യ​ൻ ഭ​ക്ഷ്യ​മേ​ള
cancel

മ​നാ​മ: സാ​ർ ആ​ട്രി​യം മാ​ളി​ലെ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ 'ലെ​റ്റ​സ്​ ഇ​റ്റാ​ലി​യ​ൻ' ആ​ഘോ​ഷം ഞാ​യ​റാ​ഴ്​​ച​ തു​ട​ങ്ങും. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഷെ​ഫ്​ സൂ​സി മ​സേ​റ്റി​യു​ടെ കു​ക്ക​റി പ്ര​ദ​ർ​ശ​ന​മു​ണ്ട്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചീ​സ്, ഒ​ലി​വ്​ ഒാ​യി​ൽ തു​ട​ങ്ങി നി​ര​വ​ധി ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ൾ മേ​ള​യു​ടെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. ഇ​റ്റാ​ലി​യ​ൻ പാ​സ്​​ത, കോ​ഫി തു​ട​ങ്ങി​യ​വ​യും പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​ക്​​സോ​ഫോ​ൺ ക​ൺ​സേ​ർ​ട്ടും ഉ​ദ്​​ഘാ​ട​ന​ത്തി​െൻറ ഭാ​ഗ​മാ​യു​ണ്ടാ​കും. ഇ​റ്റാ​ലി​യ​ൻ രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ഇൗ ​പ്ര​മോ​ഷ​ൻ സെ​പ്​​റ്റം​ബ​ർ 11വ​രെ നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - 'Let's Italian' food fair at Sar luLu Hypermarket
Next Story