Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്കൂൾ ബസ്...

സ്കൂൾ ബസ് ഡ്രൈവർക്കെതിരെ നിയമനടപടി

text_fields
bookmark_border
സ്കൂൾ ബസ് ഡ്രൈവർക്കെതിരെ നിയമനടപടി
cancel

മനാമ: സ്‌കൂളിന് സമീപം എതിർദിശയിലൂടെ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അധികൃതരുടെ നടപടി. സുരക്ഷിതമല്ലാത്ത ഇത്തരം ഡ്രൈവിംഗ് രീതികൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Schoolslegal actionSchool Bus Driver
News Summary - Legal action against school bus driver
Next Story