Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ദുൽഹിജ്ജ: പവിത്രദിനങ്ങളിലൂടെ’ പ്രഭാഷണം ഇന്ന്
text_fieldsbookmark_border
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ് സെന്റർ സംഘടിപ്പിച്ചുവരുന്ന വിജ്ഞാന സദസ്സിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ഇശാ നമസ്കാരത്തിന് ശേഷം ഗുദൈബിയ ഫറൂഖ് മസ്ജിദിൽ ‘ദുൽഹിജ്ജ-പവിത്ര ദിനങ്ങളിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണ പരിപാടി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബു യാസീൻ യഹ്യ നയിക്കുന്ന പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Next Story

