Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightല​ബ​നാ​നി​ലേ​ക്ക്​...

ല​ബ​നാ​നി​ലേ​ക്ക്​ ആ​ദ്യ​ഘ​ട്ടം ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ അ​യ​ച്ചു

text_fields
bookmark_border
ല​ബ​നാ​നി​ലേ​ക്ക്​ ആ​ദ്യ​ഘ​ട്ടം ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ അ​യ​ച്ചു
cancel
camera_alt

ല​ബ​നാ​നി​ലേ​ക്കു​ള്ള ബ​ഹ്​​റൈ​െൻറ​ ആ​ദ്യ​ഘ​ട്ടം ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ അ​യ​ക്കു​ന്നു

മ​നാ​മ: ല​ബ​നാ​നി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​ടെ ആ​ദ്യ ബാ​ച്ച്​ ബ​ഹ്​​റൈ​ൻ അ​യ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ല​ബ​നാ​ൻ ത​ല​സ്​​ഥാ​ന​മാ​യ ബ​യ്​​റൂ​ത്തി​ലു​ണ്ടാ​യ വ​ൻ സ്​​ഫോ​ട​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്. റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​​​െൻറ​യും (ആ​ർ.​എ​ച്ച്.​എ​ഫ്​) ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ്​ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ച്ച​ത്.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യ വെൻറി​ലേ​റ്റ​ർ പോ​ലു​ള്ള മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്. ഹ​മ​ദ്​ രാ​ജാ​വി​െൻറ നി​ർ​ദേ​ശാ​നു​സ​ര​മാ​ണ്​ ആ​ർ.​എ​ച്ച്.​എ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തെ​ന്ന്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്​​ത​ഫ അ​ൽ സ​​യ്യി​ദ്​ പ​റ​ഞ്ഞു. ഒ​രു സം​ഘം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം അ​ദ്ദേ​ഹ​വും ല​ബ​നാ​നി​ലേ​ക്ക്​ പോ​യി​ട്ടു​ണ്ട്.സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslebanaanBahrain News
Next Story