ഇടതുപക്ഷകൂട്ടായ്മ നേതാക്കള്‍ മുരുകന് കാട്ടാക്കടയെ സന്ദര്‍ശിച്ചു
text_fields‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ നേതാക്കള്‍ മുരുകന് കാട്ടാക്കടയെ സന്ദര്‍ശിച്ചപ്പോൾ
മനാമ: ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ നേതാക്കള്‍ വിശ്വമലയാളം ബഹ്റൈന്‍ ചാപ്റ്ററിന്റെ സമ്പൂർണ മാതൃഭാഷ സാക്ഷരത സെഷന് പ്രവര്ത്തനോദ്ഘാടനാർഥം ബഹ്റൈനിലെത്തിയ മലയാള ഭാഷാ മിഷന് ഡയറക്ടറും കവിയും എഴുത്തുകാരനുമായ മുരുകന് കാട്ടാക്കടയെ സന്ദര്‍ശിച്ചു.
പ്രവാസി കമീഷനംഗം സുബൈര്‍ കണ്ണൂര്‍, ലോകകേരള സഭ അംഗങ്ങളായ സി.വി. നാരായണ്‍, ഷാജി മുതല, ബഹ്റൈന്‍ ഒ.എന്‍.സി.പി പ്രസിഡന്റ് എഫ്.എം. ഫൈസല്‍, ബഹ്റൈന്‍ പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടന്‍, സെക്രട്ടറി പ്രദീപ് പതേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

