Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൽ.​ഡി.​എ​ഫ്...

എ​ൽ.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
convention organized by left secular association
cancel
camera_alt

പ്ര​തി​ഭ​യും ‘ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ ഇ​ട​തു​പ​ക്ഷ മ​തേ​ത​ര കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​ൻ

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യും ‘ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ ബ​ഹ്റൈ​ൻ ഇ​ട​തു​പ​ക്ഷ മ​തേ​ത​ര കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി സ​ലീ​ഹി​യ പ്ര​തി​ഭ ഹാ​ളി​ൽ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഭ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബി​നു ക​രു​ണാ​ക​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഡോ. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഓ​ൾ ഇ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ സി.​എ​സ് സു​ജാ​ത ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. രാ​ജ്യ സ​മ്പ​ത്ത് കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് കൈ​വ​ശ​പ്പെ​ടു​ത്താ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ക​യും ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ബി.​ജെ.​പി. സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി ആ​യി​രി​ക്ക​ണം പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ വോ​ട്ട​ർ​മാ​ർ 18ാം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്ത് നി​ർ​വ​ഹി​ക്കേ​ണ്ട​തെ​ന്ന് സി.​എ​സ്. സു​ജാ​ത ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി പി ​ശ്രീ​ജി​ത്ത്, ഇ​ട​തു​പ​ക്ഷ മ​തേ​ത​ര കൂ​ട്ടാ​യ്മ ക​ൺ​വീ​ന​റും പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ഇ​ട​തു​പ​ക്ഷ ക​ക്ഷി നേ​താ​വാ​യ ബ​ഹ്റൈ​ൻ ഘ​ട​കം ഐ. ​എം.​സി.​സി പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ കു​ട്ടി പു​ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ.​ജെ. ഷൈ​ൻ ടീ​ച്ച​ർ, എ.​എം ആ​രി​ഫ്, സി.​എ അ​രു​ൺ​കു​മാ​ർ എ​ന്നി​വ​രെ വി​ജ​യി​പ്പി​ക്കാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ഷ് അ​ത്താ​ണി​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDf ConventionBahrain News
News Summary - LDF Convention Organized
Next Story