Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 96 ദശലക്ഷം ദീനാർ
text_fieldsbookmark_border
മനാമ: 2023ൽ 96 ദശലക്ഷം ദീനാർ വിവിധ കേസുകളിലെ പിഴയായി ഈടാക്കിയതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ അറിയിച്ചു.
പിഴ സംഖ്യ അർഹരായ 1,31,000 പേർക്ക് വീതിച്ചു നൽകുകയും ചെയ്തു. ശിക്ഷ വിധികൾ നടപ്പാക്കുന്നതിനൊപ്പം പിഴയീടാക്കലും വളരെ സുതാര്യമായി നടത്തുന്നു.
പരാതിക്കാർക്ക് അർഹതപ്പെട്ട സംഖ്യയാണ് പ്രതികളിൽനിന്ന് കോടതി ഈടാക്കി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story

