Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലഹരി വസ്​തുക്കളുടെ വൻ...

ലഹരി വസ്​തുക്കളുടെ വൻ ശേഖരം പിടികൂടി

text_fields
bookmark_border
ലഹരി വസ്​തുക്കളുടെ വൻ ശേഖരം പിടികൂടി
cancel
camera_alt

യു.​എ​സ്​ നാ​വി​ക സേ​ന പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്​​തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ 

മ​നാ​മ: ക​ട​ലി​ൽ ര​ഹ​സ്യ​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി വ​സ്​​തു​ക്ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി​യ​താ​യി ബ​ഹ്​​റൈ​ൻ ആ​സ്​​ഥാ​ന​മാ​യ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട അ​റി​യി​ച്ചു.

സം​ശ​യാ​സ്​​പ​ദ​മാ​യി ക​ണ്ടെ​ത്തി​യ ര​ണ്ട്​ ബോ​ട്ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 7015 കി​ലോ​ഗ്രാം ഹ​ഷീ​ഷും 240 കി​ലോ ഹെ​റോ​യി​നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇൗ ​വ​ർ​ഷം 13ാം ത​വ​ണ​യാ​ണ്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ പി​ടി​കൂ​ടു​ന്ന​തെ​ന്നും യു.​എ​സ്​ നേ​വി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. തീ​വ്ര​വാ​ദി​ക​ൾ​ക്കും ക്രി​മി​ലു​ക​ൾ​ക്കും പ​ണ​സ​മ്പാ​ദ​ന​ത്തി​നു​ള്ള വ​ഴി​യാ​ണ്​ ഇ​തി​ലൂ​ടെ അ​ട​ച്ച​തെ​ന്നും നേ​വി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain intoxicants seizedIntoxicants seized
Next Story