Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലാ​ല്‍കെ​യേ​ഴ്സ്...

ലാ​ല്‍കെ​യേ​ഴ്സ് സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ലാ​ല്‍കെ​യേ​ഴ്സ് സ​ഹാ​യം കൈ​മാ​റി
cancel
camera_alt

  ലാ​ല്‍കെ​യേ​ഴ്സി​ന്‍റെ ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ല്‍കെ​യേ​ഴ്സി​ന്‍റെ പ്ര​തി​മാ​സ ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി മാ​ര്‍ച്ച് മാ​സ​ത്തി​ലെ ധ​ന​സ​ഹാ​യം അ​സു​ഖാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന പാ​ല​ക്കാ​ട്ടു​ള്ള ശ​ങ്ക​ർ ദാ​സി​നു​വേ​ണ്ടി ചാ​രി​റ്റി വി​ങ് ക​ണ്‍വീ​ന​ര്‍ തോ​മ​സ് ഫി​ലി​പ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി വി​ഷ്ണു വി​ജ​യ​ന് കൈ​മാ​റി. ബ​ഹ്റൈ​ന്‍ ലാ​ല്‍കെ​യേ​ഴ്സ് പ്ര​സി​ഡ​ന്റ് എ​ഫ്.​എം. ഫൈ​സ​ല്‍, സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്ത്, ട്ര​ഷ​റ​ര്‍ അ​രു​ണ്‍ ജി.​നെ​യ്യാ​ര്‍, എ​ക്സി​ക്യൂ​ട്ടി​വ് ഭാ​ര​വാ​ഹി​ക​ളാ​യ വൈ​ശാ​ഖ്, പ്ര​ദീ​പ് കു​മാ​ര്‍, ബി​നു കോ​ന്നി, സു​ബി​ന്‍, ജ​യ്സ​ണ്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpLalcares
News Summary - Lalcares handed over the help
Next Story