Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലാ​ല്‍ കെ​യേ​ഴ്​​സ്​...

ലാ​ല്‍ കെ​യേ​ഴ്​​സ്​ ബ​ഹ്റൈ​ന്‍ പ്ര​തി​മാ​സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ലാ​ല്‍ കെ​യേ​ഴ്​​സ്​ ബ​ഹ്റൈ​ന്‍ പ്ര​തി​മാ​സ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

ലാ​ല്‍ കെ​യേ​ഴ്​​സ്​ ബ​ഹ്റൈ​ന്‍ പ്ര​തി​മാ​സ സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ൽ കെ​യേ​ഴ്​​സി​െൻറ ജീ​വ​കാ​രു​ണൃ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ പ്ര​തി​മാ​സ സ​ഹാ​യ​ത്തി​െൻറ ഭാ​ഗ​മാ​യി ഏ​പ്രി​ൽ മാ​സ​ത്തെ ചി​കി​ത്സാ ധ​ന​സ​ഹാ​യം ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊ​ല്ലം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്​​ണ​ന് ന​ൽ​കാ​നാ​യി ലാ​ൽ കെ​യേ​ഴ്​​സ് ബ​ഹ്‌​റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​റി​ന് സെ​ക്ര​ട്ട​റി ഷൈ​ജു ക​ന്‍പ്ര​ത്ത് കൈ​മാ​റി. എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ര​തി​ൻ തി​ല​ക്, സ​ജീ​ഷ് പ​ന്ത​ളം എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു. റ​മ​ദാ​ന്‍ മാ​സ​ത്തി​ലെ സ​ഹാ​യ​മാ​യി ബ​ഹ്‌​റൈ​നി​ല്‍ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​വും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ എ​ത്തി​ക്കു​മെ​ന്നും ലാ​ൽ കെ​യേ​ഴ്​​സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ എ​ഫ്.​എം, ട്ര​ഷ​റ​ർ ജ​സ്​​റ്റി​ൻ ഡേ​വി​സ്, ചാ​രി​റ്റി ക​ൺ​വീ​ന​ർ തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CASH DONATION
News Summary - Lal Kayers Bahrain handed over monthly aid
Next Story