Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലാ​ല്‍ കെ​യേ​ഴ്സ്...

ലാ​ല്‍ കെ​യേ​ഴ്സ് ഓ​ണ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ലാ​ല്‍ കെ​യേ​ഴ്സ് ഓ​ണ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബ​ഹ്റൈ​ന്‍ ലാ​ല്‍ കെ​യേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ​ പ​ങ്കെട​ുത്തവർ

മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ല്‍ കെ​യേ​ഴ്സ് 'മ​ന്ദാ​ര​ചെ​പ്പ്' എ​ന്ന പേ​രി​ല്‍ സ​ല്‍മാ​ബാ​ദി​ലെ അ​ല്‍ ഹി​ലാ​ല്‍ ഹോ​സ്പി​റ്റ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഓ​ണ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ലാ​ല്‍കെ​യേ​ഴ്സ് ബ​ഹ്റൈ​ന്‍ പ്ര​സി​ഡ​ന്റ് എ​ഫ്.​എം ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ബ​ഹ്റൈ​ന്‍ പ്രൊ​വി​ന്‍സ് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് സ​ന്ധ്യ രാ​ജേ​ഷ്, ലാ​ൽ കെ​യേ​ഴ്സ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഡി​റ്റോ ഡേ​വി​സ്, അ​രു​ണ്‍ ജി ​നെ​യ്യാ​ര്‍, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പേ​ഷ് അ​ടൂ​ര്‍, വി​ഷ്ണു, കി​രീ​ടം ഉ​ണ്ണി, ഡോ. ​ഡോ​ൺ ബോ​സ്കോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ല്‍ഹി​ലാ​ല്‍ സ​ല്‍മാ​ബാ​ദ് ബ്രാ​ഞ്ച് മേ​ധാ​വി ടോ​ണി​യെ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍ ഉ​പ​ഹാ​രം ന​ല്‍കി ആ​ദ​രി​ച്ചു.

ബ​ഹ്റൈ​നി​ലെ ഗാ​യ​ക​രാ​യ ദി​ല്‍ഷാ​ദ് രാ​ജ്, അ​നീ​ഷ് അ​ന​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​വി​രു​ന്ന് അ​ര​ങ്ങേ​റി. മാ​ന്ത്രി​ക​ന്‍ ബി​നു കോ​ന്നി അ​വ​ത​രി​പ്പി​ച്ച മാ​ജി​ക് ഷോ, ​ശ​ര​ത്, ര​ഞ്ജു വ​ര്‍ക്ക​ല എ​ന്നി​വ​രു​ടെ മി​മി​ക്രി ആ​ൻ​ഡ് കോ​മ​ഡി ഷോ ​എ​ന്നി​വ പ​രി​പാ​ടി​ക​ള്‍ക്ക് മി​ഴി​വേ​കി. വൈ​ശാ​ഖ്, പ്ര​ശാ​ന്ത്, ഹ​രി, പ്ര​ദീ​പ്, ബി​പി​ന്‍, വി​പി​ന്‍, സു​ബാ​ഷ്, അ​മ​ല്‍, ബാ​സി​ല്‍, ന​സീ​ര്‍, ജെ​യ്സ​ണ്‍, ദീ​പ​ക്, ജി​തി​ന്‍, ന​ജ്മ​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ജ​സ്റ്റി​ന്‍ ഡേ​വി​സ്, തോ​മ​സ് ഫി​ലി​പ്, സു​ബി​ന്‍, ര​ഞ്ജി​ത്, കൃ​ഷ്ണ​മൂ​ര്‍ത്തി, സ​ജീ​ഷ്, ജ്യോ​തി​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. കോ​ഓ​ഡി​നേ​റ്റ​ര്‍ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷൈ​ജു ക​ന്‍പ്ര​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationLal Cares
News Summary - Lal Cares organized Onam celebration
Next Story