ലാൽ കെയേഴ്സ് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsജഗത് കൃഷ്ണകുമാർ, എഫ്.എം. ഫൈസൽ, ഷൈജു കമ്പത്ത്, ജസ്റ്റിൻ ഡേവിസ്
മനാമ: ബഹ്റൈൻ ലാൽ കെയേഴ്സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജഗത് കൃഷ്ണകുമാറാണ് കോഓഡിനേറ്റർ. പ്രസിഡൻറായി എഫ്. എം. ഫൈസലിനെയും സെക്രട്ടറിയായി ഷൈജു കമ്പത്തിനെയും ട്രഷററായി ജസ്റ്റിൻ ഡേവിസിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ടിറ്റോ ഡേവിസ്, അരുൺ ജി. നെയ്യാർ (വൈസ് പ്രസിഡൻറ്), മണിക്കുട്ടൻ, അരുൺ തൈക്കാട്ടിൽ (ജോ. സെക്രട്ടറിമാർ), തോമസ് ഫിലിപ്പ് (ചാരിറ്റി വിങ് സെക്രട്ടറി), ദീപക് തണൽ (എൻറർടെയിൻമെൻറ് സെക്രട്ടറി), സുബിൻ സുരേന്ദ്രൻ (മെംബർഷിപ് സെക്രട്ടറി), ഷാൻ, വിഷ്ണു വിജയൻ, വിഷ്ണു വാമദേവൻ, പ്രജിൽ പ്രസന്നൻ, അനു കമൽ, പ്രശാന്ത്, രതിൻ, അജി ചാക്കോ, ബിബിൻ, ഹരി, പ്രദീപ്, ഗോപേഷ്, വൈശാഖ്, രഞ്ജിത്, ജ്യോതിഷ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).

