Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2026 11:44 AM IST Updated On
date_range 29 Aug 2026 11:44 AM ISTലാൽ കെയേഴ്‌സ് ബഹ്റൈൻ പുതിയ ഭാരവാഹികൾ
text_fieldsbookmark_border
മനാമ : മോഹൻലാൽ ആരാധകരുടെ ജീവകാരുണ്യ-സാമൂഹിക സേവന കൂട്ടായ്മയായ ലാൽ കെയേഴ്‌സ് ബഹ്റൈൻ ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു.കഴിഞ്ഞ ദിവസം അദ്‌ലിയ ഓറ ആർട്സ് സെന്ററിൽ ചേർന്ന യോഗത്തിലാണ് കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഷൈജു കാമ്പ്രത് പ്രസിഡന്റായും അരുൺ ജി. നെയ്യാർ സെക്രട്ടറിയായും അരുൺ തൈക്കാട്ടിൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. കിരീടം ഉണ്ണിയെ വൈസ് പ്രസിഡന്റായും ഗോപേഷ് കുമാറിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജഗത് കൃഷ്ണകുമാർ ഫൈസൽ എഫ്. എം എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.വിപിൻ രവീന്ദ്രൻ, അഖിൽ കെ. എം., വൈശാഖ്, പ്രജിൽ, നന്ദൻ, ജെയ്സൺ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

