Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാൽ കെയേഴ്‌സ് ബഹ്‌റൈൻ 'ജയിലർ 2' ഫാൻസ്‌ ഷോ ടിക്കറ്റ് ഗോകുലം ഗോപാലന് കൈമാറി

text_fields
bookmark_border
ലാൽ കെയേഴ്‌സ് ബഹ്‌റൈൻ ജയിലർ 2 ഫാൻസ്‌ ഷോ ടിക്കറ്റ് ഗോകുലം ഗോപാലന് കൈമാറി
cancel
camera_alt

ജയിലർ 2' ഫാൻസ്‌ ഷോ ടിക്കറ്റ് ഗോകുലം ഗോപാലന് കൈമാറുന്നു

​മനാമ: ലാൽ കെയേഴ്‌സ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 'ജയിലർ 2' സിനിമയുടെ ഫാൻസ്‌ ഷോ ടിക്കറ്റ് പ്രശസ്ത നിർമാതാവും ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാനുമായ ഗോകുലം ഗോപാലന് നൽകി. ഒക്ടോബർ 15-നാണ് ബഹ്‌റൈനിൽ ആരാധകർക്കായി പ്രത്യേക ഫാൻസ്‌ ഷോ ഒരുക്കിയിരിക്കുന്നത്.

​ചടങ്ങിൽ ലാൽ കെയേഴ്‌സ് ബഹ്‌റൈൻ പ്രസിഡന്റ് ഷൈജു കമ്പ്രത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രെഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ്, അഖിൽ എന്നിവർ സംബന്ധിച്ചു.

​

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lal Cares Bahrain hands over 'Jailer 2' fan show tickets to Gokulam Gopalan
Next Story