Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലാൽ കെയേഴ്​സ്​ ബഹ്‌റൈൻ...

ലാൽ കെയേഴ്​സ്​ ബഹ്‌റൈൻ ജീവകാരുണ്യസഹായം കൈമാറി

text_fields
bookmark_border
ലാൽ കെയേഴ്​സ്​ ബഹ്‌റൈൻ ജീവകാരുണ്യസഹായം കൈമാറി
cancel
camera_alt

ലാൽ കെയേഴ്​സ്​ ബഹ്‌റൈൻ ജീവകാരുണ്യസഹായം കൈമാറുന്നു

മനാമ: ലാൽ കെയേഴ്​സ്​ ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം ഇരു വൃക്കകളും തകരാറിലായ കാസർകോട്​ പൊവ്വൽ സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായിരൂന്ന സിനാ​െൻറ ചികിത്സക്കായി കൈമാറി.

സിനാനുവേണ്ടി ചികിത്സാസഹായം സ്വരൂപിക്കുന്ന കെ.എം.സി.സി കാസര്‍കോട്​ ജില്ല പ്രസിഡൻറ്​ അഷ്റഫ് മഞ്ചേശ്വരം, പി.കെ. അഷ്റഫ്, കുഞ്ഞാമു എന്നിവര്‍ക്ക് ലാൽ കെയേഴ്​സ്​ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് സഹായധനം കൈമാറി.ബഹ്‌റൈൻ ലാൽ കെയേഴ്​സ്​ പ്രസിഡൻറ്​ എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lal Cares Bahraincharitable
Next Story