Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലേബര്‍ ക്യാമ്പുകളില്‍...

ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാമ്പയിന്‍

text_fields
bookmark_border
ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാമ്പയിന്‍
cancel
camera_alt?????? ????????????? ??????? ????? ??????? ??????? ?????????????? ???? ????????? ????????????????

മനാമ: ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കാമ്പയിനുമായി സിവില്‍ ഡിഫന്‍സ് വിഭാഗം രംഗത്ത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ തീപിടിത്തം പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുദ്ദേശിച്ചാണ് കാമ്പയിനെന്ന് അധികൃതര്‍ വ്യക്തമാക്കി. 

തൊഴിലാളികള്‍ക്കിടയില്‍ സുരക്ഷയെക്കുറിച്ച് ബോധവത്​കരണം നടത്തുന്നതിന് വിവിധ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തും. തീപിടിത്തം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുമാവശ്യമായ മുന്‍കരുതലുകള്‍ പരിചയപ്പെടുത്തും. നാല് ഭാഷകളിലായി സുരക്ഷാ നിര്‍ദേശങ്ങളടങ്ങുന്ന ലീഫ് ലെറ്റും നല്‍കുന്നുണ്ട്. വേനൽ കനക്ക​ുന്ന​േതാടെ തൊഴിലാളികൾ തിങ്ങി താമസിക്കുന്ന സ്​ഥലങ്ങളിൽ അപകടങ്ങൾ പതിവാണ്​. ഇൗ സാഹചര്യത്തിലാണ്​ അധികൃതർ കാമ്പയിനുമായി രംഗത്തെത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour
News Summary - labour
Next Story