Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിൽ നിയമ ലംഘകർക്ക്​ ...

തൊഴിൽ നിയമ ലംഘകർക്ക്​ തിരുത്താൻ അധിക സമയം

text_fields
bookmark_border
തൊഴിൽ നിയമ ലംഘകർക്ക്​ തിരുത്താൻ അധിക സമയം
cancel

മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ കഴിയുന്നവർക്ക്​ തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിച്ചു. ഇൗ വർഷം അവസാനം വരെയാണ്​ സമയം നൽകിയിട്ടുള്ളത്​. കോവിഡ്​ 19 രോഗബാധയുടെ പശ്​ചാത്തലത്തിലാണ്​ തീരുമാനം. നിയമം ലംഘിച്ച്​ കഴിയുന്ന എല്ലാ തൊഴിലാളികളും ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്ന്​ എൽ.എം.ആർ.എ ആവശ്യപ്പെട്ടു.

LATEST VIDEO

Show Full Article
TAGS:labour gulf news malayalam news 
Web Title - Labour issue in baharain-Gulf news
Next Story