Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ലാ​ളി ദി​ന​ം:...

തൊ​ഴി​ലാ​ളി ദി​ന​ം: ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കു​ന്നു

text_fields
bookmark_border
തൊ​ഴി​ലാ​ളി ദി​ന​ം: ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കു​ന്നു
cancel
Listen to this Article

മ​നാ​മ: കോ​ട്ട​യം നേ​റ്റി​വ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ ബ​ഹ്​​റൈ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്നു. സ്നേ​ഹ​സ്പ​ർ​ശം എ​ന്ന പേ​രി​ൽ മേ​യ് ര​ണ്ടി​ന്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ന​ൽ​കും. ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് കു​രു​വി​ള, പ്ര​സി​ഡ​ൻ​റ് ഷോ​ൺ പൊ​ന്നൂ​സ്, സെ​ക്ര​ട്ട​റി മോ​ബി കു​ര്യാ​ക്കോ​സ്, ട്ര​ഷ​റ​ർ വി​ഷ്ണു, ബി​നു ജോ​ർ​ജ്, രൂ​പേ​ഷ്, ബി​ജോ​യ്, നി​ബു, ലി​ജോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഒ​രു​ക്ക​ം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labour DayFood packs
News Summary - Labour Day: Food packs are provided
Next Story