Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​ർ അ​ൽ-​ഷി​ഫ​യി​ൽ...

ദാ​ർ അ​ൽ-​ഷി​ഫ​യി​ൽ തൊ​ഴിലാ​ളി ദി​നാ​ഘോ​ഷ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും

text_fields
bookmark_border
Labor Day Celebration and Medical Camp at Dar Al Shifa
cancel
camera_alt

 ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം

മ​നാ​മ: അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദാ​ർ അ​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹൂ​റ ബ്രാ​ഞ്ചി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും, സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നും, സൗ​ജ​ന്യ ദ​ന്ത പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ക്കി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം 500ൽ ​പ​രം ആ​ളു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampBahrain NewsLabor Day Celebration
News Summary - Labor Day Celebration and Medical Camp at Dar Al Shifa
Next Story